Pappappa
チャンネル登録者数 4080人
33万回視聴 ・ 8286いいね ・ 2026/04/17
'തൂവാനത്തുമ്പികൾ' എന്ന ഇന്നും തോരാത്ത ഹൃദ്യതയിലെ നായകൻ തൃശ്ശൂർ പൂത്തോളിലെ ഒരു വീട്ടിൽ ഇപ്പോൾ സ്വസ്ഥനായിക്കഴിയുന്ന എൺപത്തിയാറുകാരനാണ്-കാരിക്കത്ത് ഉണ്ണിമേനോൻ. മോഹൻലാലിന്റെ മണ്ണാറത്തൊടി ജയകൃഷ്ണന്റെ 'പ്രോട്ടോടൈപ്പ്'. ആ കഥയിൽ നിന്ന് കഥാപാത്രത്തിലേക്ക്...ഒരു അത്യപൂർവ കൂടിക്കാഴ്ചയിലേക്ക്..മോഹൻലാൽ എന്ന നിത്യവിസ്മയത്തിലേക്ക് ഒരു യാത്ര-കഥയാത്ര
The protagonist of Thoovanathumbikal, a film whose charm still hasn’t faded, is now an 86-year-old man living peacefully in a house in Poothole, Thrissur — Karikkath Unnimenon. The 'prototype' of Mannarathodi Jayakrishnan. From a story to a character… to a rare and unforgettable meeting… and finally, a journey into the timeless wonder that is Mohanlal — Kathayathra
Concept,Script and Direction- Sarathkrishna
Creative Director- Jijo Joseph
Director Of Photography- Milton P T
Editor- John Kutty
Music Director- Sooraj S Kurup
Audiography- Jobin Jayan
DI Colorist - Akhil Prasad
Camera Team- Anish Tom,Anoop Thazhavila,Ashin Prasad,Akhil P Raj,Nishad J N,Dileep Chemboli
Associate Editor- Anandha Krishnan N V
Graphics- Geo Krishnan,Sanju Tom George
AI Artist- AJith Joseph
DI- Chalachithram
DI Editor- Hrishikesh Unnikrishnan,Kiran
DI Co ordinator -Iyyappan Ramu
DI Line Producer - Swaroop Chakola
Voice Over-Riya Saira
Drone-Junish Thodupuzha
Subtitle- Vishnu Prasad
Produced By-Pappappa Creative Factory
コメント
使用したサーバー: directk
コメントを取得中...