
Rani Maria Media
チャンネル登録者数 8130人
1.9万 回視聴 ・ 1045いいね ・ 2021/05/08
ഒരു ആശയം തിരക്കഥയാക്കി വികസിപ്പിക്കാനുള്ള വഴികൾ.
നിരവധി ആളുകൾ മനസ്സിൽ കൊണ്ട് നടക്കുന്ന സ്വപ്നമാണ് ഒരു സിനിമയുടെ സ്ക്രിപ്റ്റ് എഴുതുക എന്നത്. എന്നാൽ പലരുടേയും മനസ്സിൽ സിനിമക്ക് പറ്റിയ ആശയവും കഥയും ഒക്കെ ഉണ്ടെങ്കിലും അതൊരു തിരക്കഥാ രൂപത്തിലേക്കാക്കാൻ സാധിക്കാറില്ല. സിനിമക്കി പറ്റിയ ആശയത്തേയും കഥയേയുമൊക്കെ തിരക്കഥാക്കാനുള്ള ചില വഴികളാണ് ഈ വീഡിയോയിൽ പങ്കുവയ്ക്കുന്നത്.
തിരക്കഥയിലെ 3 ACT STRUCTUREനെപ്പറ്റി അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• തിരക്കഥയിലെ 3 ACT STRUCTURE എന്താണ്? / Scr...
തിരക്കഥയിലെ അഞ്ച് പ്ലോട്ട് പോയിന്റുകളെപ്പറ്റി അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• തിരക്കഥയിലെ അഞ്ച് പ്ലോട്ട് പോയിന്റുകൾ | Fi...
コメント
コントロール
設定
使用したサーバー: directk
コメントを取得中...