Loading...
アイコン

Streams Of Dreams

チャンネル登録者数 481人

259 回視聴 ・ 36いいね ・ 2021/12/02

അഞ്ചു വർഷത്തിനിടെ നമ്മുടെ കുടുംബങ്ങളിൽ 66 പെൺകുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരിൽ പീഡനമേറ്റ് മരണപ്പെട്ടത്. ഇതിൽ ആത്മഹത്യയും കൊലപാതകവും ഉൾപ്പെടും .

സ്ത്രീകൾ നേരിടുന്ന ഈ അതിക്രമങ്ങൾ ഇല്ലാതാക്കുവാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. വാർത്തകൾ ഉണ്ടാകുമ്പോൾ മാത്രം കാണുന്ന ജനരോഷത്തിന് അപ്പുറത്ത് നമ്മുടെ വ്യക്തി സാമൂഹിക ജീവിതത്തിൽ പങ്കാളികളെ തുല്യരായി കാണാനും ബഹുമാനിക്കാനും നമ്മൾ ശ്രമിക്കണം. എങ്കിലേ ഈ കഷ്ടതകളും മരണങ്ങളും ഇനിയും ഉണ്ടാകാതെ ഇരിക്കൂ....

#saynotodwry #justiceforvismaya #justiceformofiya #keraladowrydeath #malayalamnews #keralanews #kerala #Uthra #Vismaya #Priyanka #Archana #Mofiya

ഈ ചാനലിൽ Subscribe ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് :youtube.com/c/StreamsOfDreams2021/

Follow me on Facebook : www.facebook.com/Streams-Of-Dreams-105842015000188…
Follow me on Instagram : www.instagram.com/streamsofdreams2021/

#wikivoxmalayalam #orukadhaisollatuma #orukadhasollatasir #malluexplainer #malluexplainermalayalam #srvoicemovieexplainer #srvoice #staypeaceful #ThePrimeWitness #realstory #niatv

コメント

コメントを取得中...

コントロール
設定

使用したサーバー: directk